ഇന്ന് രാവിലെ നിസാമുദ്ദീനില്‍ നിന്ന് നിന്ന് തിരുവനന്തപുരത്തേക്കുള്ള എക്‌സ്‌പ്രസ് ട്രെയിലായിരുന്നു സംഭവം. ട്രെയിൻ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് രണ്ട് കോച്ചുകളിലായി മൂന്ന് സ്‌ത്രീകളെ ബോധരഹിതരായി കണ്ടെത്തിയത്. ഇതിന്‍റെ ഭാഗമായി നടത്തിയ അന്വേഷണം നടത്തിയപ്പോഴാണ് മോഷണ വിവരം പുറത്ത് വരുന്നത്.